Wednesday 5 May 2010

മോഹഭംഗം....

പാടുവനേറെ മോഹമുണ്ടെങ്കിലും
പാടിയില്ലൊരു ഗാനവും പൂര്ണമായി
പടുപെട്ടധ നേടിയ ശിഷ്കണം
പെടിയെരുന്ന ദുസ്വപ്ന വീക്ഷണം
നിഷ്ടയായി തപസനുഷ്ടിക്കവേ
ഇഷ്ട ദേവരപ്രസധാതിനാല്
വീണയോന്നു ലഭിച്ചത് തല്ക്ഷണം
വീണുടഞ്ഞു തകര്ന്നുപോയ് ദുസ്സഹം

വീനുപോട്ടിയയഞ്ഞ ശലാകകള്
വീണ്ടും മുറുക്കി ഞാന് ബന്ധങ്ങള്
ചിട്ടയോപ്പിച്ചു കൈവിരല് തുമ്പിനാല്
തട്ടിനോക്കി സ്വരം വരുത്തഹീടുവാന്
പൊട്ടവീനയില് പാടുയിര്കൊല്ലുമോ
കഷ്ടമെന്തൊരു വ്യമോഹ കൌതുകം

അണിയറയില് വിജയപ്രകടണം
പിന്തള്ളിയെന്നെ തോഴരിന്നോരോന്നായി
എന്റെ തെങ്ങലലയവഹിച്ചത്
വീനുപോട്ടിയയെന് വീണ മാത്രം
എത്രയൊക്കെ ഗ്രഹിക്കിലും നിന്കഥ
മിഥ്യ തന്നെയാണെന്നും പ്രപന്ജമേ

പാടുമെന്റെ കമ്പിയയഞ്ഞ വീണയും
മീട്ടുംശ്രുതി സദസ്സില്ലതോരരങ്ങില്
ആ ഗാനമധുരി കേട്ടനുമോടിക്കാന്
എന്നരിയരയിലെങ്കിലും തോഴാ
കാത്തൂനില്കുമൊ നീ ഏകനായി
ഇന്നോളമെന്നെരെ മോഹങ്ങളും
വിഭലമായി തീര്ന്നെങ്കിലും - ഞാന്
ആശിക്കുന്നു ...എന് മന് വീണ
ഒരിക്കലയെങ്കിലും ശ്രുതിമീട്ടില്ലേ?

വീണുടഞ്ഞ തകര്ന്ന വീണ തന്റെ
വേറിട്ട ശലാകകള് ബന്ധിച്ചീടുവാന്
മറ്റൊരു നിറഞ്ഞ വേദിയിലാ
വീണ തന്റെ നാദം പോഴിചീടന്
പാട്ടുപാടി തളര്ന്നുറങ്ങാന് വിധി
കൂട്ട് നിന്നെങ്കില്.....സഭലമീ ജന്മം

ആ ഗാന മാധുരി കേട്ടനുമോധിക്കാന്
ആ വേദിതന് ഒഴിഞ്ഞൊര മൂലയില്
ആ ഗാനത്തിന്റെ ഈരടികള് മൂളി
തോഴാ....നീ നില്ക്കില്ലേ.....കാത്തു നില്ക്കില്ലേ....

3 comments:

  1. I have gone thru all ur poems. But in all that I felt one thing, are you afraid of Love.
    Sorry if i am mistaken, Bcos we don't know each other, by chance your profile was seen on my facebook, so gone thru, by seeing you excellent remarks.
    I am Alex working here in Doha, native Pathanamthitta.
    Good luck and Take care.

    ReplyDelete
  2. kollam nannayittundu


    http://saidevsimon.blogspot.in

    ReplyDelete
  3. Nannayittundu.. iniyum ezhuthuka...

    ReplyDelete