Monday, 24 May 2010

സ്വപ്‌നങ്ങള്‍......

ഇന്ന് ഞാനീ വിലാപത്തിന്‍ കയത്തില്‍
മുങ്ങുന്നു താഴുന്നു കൈകാല്‍ കുഴഞ്ഞിടുന്നു

ഇന്നലത്തെ കനത്ത ചൂടില്‍ പുകയുന്നു
ഇന്നുമെന്റെ മനസിന്റെ ഉത്കാംബുകള്‍

എവിടെയായെന്തിനായ് കണ്ടുമുട്ടി നാം
ഒരു പൂകുടന്ന തന്‍ ഇതളുകളായ് നാം

കൌമാര സ്വപ്നത്തില്‍ നീന്തി തുടിച്ച നാള്‍
കൌമാര മോഹങ്ങള്‍ തിരതല്ലി ആര്‍ത്ത നാള്‍

ഒരു കാല ചക്രത്തിന്‍ ഗതി വേഗമെന്നപോള്‍
ഒരുപോലെ ഒന്നായ്തുടി കൊണ്ട മനവുമായ്‌

ഒരുപാട് സ്വപ്‌നങ്ങള്‍ പൂവായ് വിരിഞ്ഞതും
ഇണചേര്‍ന്ന ചുണ്ടുകള്‍ മിഴിപൂട്ടി നിന്നതും

ഇനിയും വരില്ലയോ വസന്തത്തിന്‍ തിരുനാളില്‍
ഇനിയും വിടരില്ലയോ എന്‍ നെഞ്ചിലെ പുഷ്പമായ്

ഇന്നലെ നീറിപുകഞ്ഞ നിന്‍ മേനിയോ ......
ടൊപ്പം കരിഞ്ഞു പോയെന്‍മോഹന സ്വപ്നങ്ങളും ....

മെര്‍ലിന്‍

Wednesday, 5 May 2010

മോഹഭംഗം....

പാടുവനേറെ മോഹമുണ്ടെങ്കിലും
പാടിയില്ലൊരു ഗാനവും പൂര്ണമായി
പടുപെട്ടധ നേടിയ ശിഷ്കണം
പെടിയെരുന്ന ദുസ്വപ്ന വീക്ഷണം
നിഷ്ടയായി തപസനുഷ്ടിക്കവേ
ഇഷ്ട ദേവരപ്രസധാതിനാല്
വീണയോന്നു ലഭിച്ചത് തല്ക്ഷണം
വീണുടഞ്ഞു തകര്ന്നുപോയ് ദുസ്സഹം

വീനുപോട്ടിയയഞ്ഞ ശലാകകള്
വീണ്ടും മുറുക്കി ഞാന് ബന്ധങ്ങള്
ചിട്ടയോപ്പിച്ചു കൈവിരല് തുമ്പിനാല്
തട്ടിനോക്കി സ്വരം വരുത്തഹീടുവാന്
പൊട്ടവീനയില് പാടുയിര്കൊല്ലുമോ
കഷ്ടമെന്തൊരു വ്യമോഹ കൌതുകം

അണിയറയില് വിജയപ്രകടണം
പിന്തള്ളിയെന്നെ തോഴരിന്നോരോന്നായി
എന്റെ തെങ്ങലലയവഹിച്ചത്
വീനുപോട്ടിയയെന് വീണ മാത്രം
എത്രയൊക്കെ ഗ്രഹിക്കിലും നിന്കഥ
മിഥ്യ തന്നെയാണെന്നും പ്രപന്ജമേ

പാടുമെന്റെ കമ്പിയയഞ്ഞ വീണയും
മീട്ടുംശ്രുതി സദസ്സില്ലതോരരങ്ങില്
ആ ഗാനമധുരി കേട്ടനുമോടിക്കാന്
എന്നരിയരയിലെങ്കിലും തോഴാ
കാത്തൂനില്കുമൊ നീ ഏകനായി
ഇന്നോളമെന്നെരെ മോഹങ്ങളും
വിഭലമായി തീര്ന്നെങ്കിലും - ഞാന്
ആശിക്കുന്നു ...എന് മന് വീണ
ഒരിക്കലയെങ്കിലും ശ്രുതിമീട്ടില്ലേ?

വീണുടഞ്ഞ തകര്ന്ന വീണ തന്റെ
വേറിട്ട ശലാകകള് ബന്ധിച്ചീടുവാന്
മറ്റൊരു നിറഞ്ഞ വേദിയിലാ
വീണ തന്റെ നാദം പോഴിചീടന്
പാട്ടുപാടി തളര്ന്നുറങ്ങാന് വിധി
കൂട്ട് നിന്നെങ്കില്.....സഭലമീ ജന്മം

ആ ഗാന മാധുരി കേട്ടനുമോധിക്കാന്
ആ വേദിതന് ഒഴിഞ്ഞൊര മൂലയില്
ആ ഗാനത്തിന്റെ ഈരടികള് മൂളി
തോഴാ....നീ നില്ക്കില്ലേ.....കാത്തു നില്ക്കില്ലേ....

Sunday, 25 April 2010

I Hate you...

“Have you ever been in love?
Horrible isn't it?

It makes you so vulnerable.
It opens your chest and it opens up your heart
and it means that someone can get inside you and mess you up.

You build up all these defenses,
you build up a whole suit of armor,
so that nothing can hurt you,

then one stupid person,
no different from any other stupid person,
wanders into your stupid life...

You give them a piece of you.
They didn't ask for it.

They did something dumb one day,
like kiss you or smile at you,
and then your life isn't your own anymore.

Love takes hostages.
It gets inside you.
It eats you out and leaves you crying in the darkness,
so simple a phrase like 'maybe we should be just friends'
turns into a glass splinter working its way into your heart.

It hurts.

Not just in the imagination.
Not just in the mind.
It's a soul-hurt, a real gets-inside-you-and-rips-you-apart pain.

I hate love.”

Sunday, 18 April 2010

എന്റെ പ്രണയം.....

ഞാന് നിന്നെ പ്രണയിക്കുകയായിരുന്നു......
നിന്റെ നിശ്വാസങ്ങള് എന്റെ പ്രാണനെ ജ്വെലിപ്പിക്കുന്നു......
നിന്റെ സ്നേഹം എന്റെ പ്രേമത്തെയും....

എന്റെ പ്രണയം നിന്റെ പ്രണയം കൊണ്ടാണ് ജീവിക്കുനത്
നിനക്ക് ജീവനുള്ളിടത്തോളം കാലം അത് നിന്റെ കൈക്കുള്ളിലായിരിക്കും
എന്നെ വിടാതെ പിടിച്ചു കൊണ്ട്.....

ഞാന് നിന്നെ പ്രണയിക്കുകയാണ്....
രാവും പകലും......നിന്റെ നിശ്വാസങ്ങളില്.....രക്താണുക്കളില്......
ഞാനും എന്റെ പ്രണയവും....അലിയുകയാണ്......

നിന്നെ ഞാന് എന്ത് വിളിക്കും...........
നീ എന്നും എന്റെ പ്രിയ കാമുകനായിരുന്നു......

Monday, 12 April 2010

The beauty of life is always Suspense....
we do not know what would happen in next moment....
to you and your best friend.....

Things are strange at times....
its very difficult to understand human mind
and its involvements.....so complicated.....

When we think...your friend is standing very next to you......
you are mistaken.......he is far away from you......

When you think your frind is thinking about the stars as you think.....
again you have mistaken......he thinks about grave yard.....

It dirturbs when you can not identify a good friend from your group.......
It hurts when your best friend deject you .....when you really needs his advice.....
It disturbs when you can not reach his mind even when you stand next to him.....
It hurs when your best frind drifts away......when you run behind to reach him....

Frindship is always a treasure......and good friends are like pearls.....

we will get it with lot of pain only and once it is out ........it shines for ever.....

ഗാഗുല്ത്ത........

നീ അറിയുന്നോ ഇതൊരു ഗാഗുല്ത്ത
ഇവിടെ മരിക്കും മിശിഹാമാര് അനവധി
ഇവിടെ നിത്യവും ബലികഴിക്കപെടുന്നു
വെധാന്ധമോധുന്ന പ്രവാചക ശ്രേഷ്ടര്

ഈ ജീവിതത്തിന്റെ നാടകവേദിയില്
അണിയുന്നു അഴിക്കുന്നു പലപല വേഷങ്ങള്
ഇവിടെ കാണും മുഖങ്ങന്ള്ക്ക് പിന്നില്
ഉണര്ന്നുറങ്ങുന്നു പച്ചമനുഷ്യന്

ഇവിടെ വഞ്ചനയുടെ മുഖത്തിന്മേല്
ശ്രേഷ്ടതയുടെ മുഖം മൂടിയണിയുന്ന യുദാസ്
ഒരു ചുംബനത്തിന്റെ നൂലിഴയില്
മുപ്പതു വെള്ളികാഷിന്റെ സ്വാര്തത നുണയുന്നവന്

ജീവിതഭാരത്തിന്റെ വിഴുപ്പുഭാണ്ഡം
തോളിലേറ്റി പതറുന്ന പാദത്തോടെ
ഇടറുന്ന കണ്ടത്തോടെ തന് നാട്യം തീര്ക്കുന്ന
മുഖംമൂടിയനിഞ്ഞിട്ടും മറക്കപ്പെടാത്ത
ജീവിതത്തിന്റെ യാതര്ത്യത്തെ ......

Thursday, 8 April 2010

കറുത്ത സ്വപ്നങ്ങള്

കാലത്തിന്റെ കറുത്ത ചിറകില് നിന്നും
കൊഴിഞ്ഞു വീണ ഒരു തൂവല്
എന്റെ രക്തത്തില് മുക്കി ആരോ കവിത എഴുതുന്നു
അതിനു ജീവിതമെന്ന് പേരിടുന്നു

സ്വപ്നത്തിന്റെ ശവശരീരം ദാഹിച്ചു തുടങ്ങുമ്പോള് -
ഓര്മ്മകള് ഈറനുടുത്തു ബലിയിടുന്നു.

ഒരു ചുംബനത്തിന്റെ ഓര്മ പോലും
അവശേഷിപ്പിക്കാതെ നീയും അകലങ്ങളിലേക്ക്.....
രാത്രിയുടെ തണുത്തിരുണ്ട നെങ്ങില് നിന്നും
ഒരു തേങ്ങല് നക്ഷത്രങ്ങളിലേക്കു പടരുന്നു

ഭാഗ്യരെഖയില്ലാത്ത ഉള്ളംകയില്നിന്നും
വിഡ്ഢിവേഷം കെട്ടിയതിന്റെ പ്രതിഫലവും നഷടപെടുന്നു.....
ഇനി നിദ്രയുടെ അവസാനത്തെ അദ്ധ്യായവും കഴിയുമ്പോള്
ഈറനണിഞ്ഞ പ്രഭാതത്തിന്റെ നനുത്ത വെട്ടത്തിനായി കാത്തിരിക്കാം.....